Tuesday, December 27, 2011

Desire

Desire:

When I look into your eyes
I see the pangs of fire
Dancing with desire,
Oh, forgive me , if I sin,
Again,

When I come closer to you
I get that feel of you,
Yearning for my love
Oh, dont stop me.if I sin
Again.

When I take your hands,
So warm to hold,
Making me really mad,
Oh, please excuse me., If I sin,
Again,


When you kissed me so,
With all your heart,
Made me so mad,
Oh, Dont blame me , If I sin,
Again

And
When we lost the world,
And trod onto the skies,
Sharing the soul and self,
Oh,. Forgive us, If we sin,
Again.

Tuesday, November 15, 2011

അതിമോഹം:

അതിമോഹം:


ഉഷ്ണമാപിനിയുടെയീ നിമ്നോന്നതങ്ങല്ക്കൊ പ്പം,
തളര്ന്നു മയങ്ങുന്നെന്നാശാ സൂനങ്ങളാകെ
മൃദു ലാളനങ്ങളാല്‍ സാന്ത്വനം പകരുവാന്‍
കൊതിക്കും,മനം , മെയ്യും, തുടിക്കും ഹൃത്താരിടം;

വെറുതെ മറ്റെന്തിനോ വൃഥാ വിലപിക്കുമ്പോള്‍
അരികെ ,അകലുവാന്‍ കൊതിക്കും ബന്ധനങ്ങള്‍
തിരികെ വരുമെന്ന് നിനച്ചു പകലന്തി-
ക്കതിരോന്‍ മുങ്ങുംവരെ കാത്തുകാത്തിരുന്നു ഞാന്‍

പിന്നെയീ ഇരുള്ക്കാംുപിന്‍ തിക്താന്ധകാരം നീക്കി
വന്നെങ്കില്‍ എന്നോര്ത്ത്ത ഞാന്‍ േമഘ ജാലകം തുറ-
ന്നെത്രയും കനിവിന്റെ പോല്ക്കിരണങ്ങളേന്തി
നല്‍ നുറു നിലാവായെന് കൈക്കുംപിള്‍ നിറയുമോ?

അജയ്‌ മേനോന്‍

Friday, October 14, 2011

പ്രിയ സഖീ....

പ്രിയ സഖീ....

അകലേ,നീ പൊന്‍ മുകിലേ,
ആഴകേ,പൊലി നിറ കതിരേ,

വരുമോ നീയൊന്നരികേ?
പകരാം നറു നവനീതം

മതി തീരും വരെയെന്നും
മുഴുകാം സുഖമനുരാഗം,

പറയൂ സഖി മടിയാതെ
മിഴികള്‍ നിറയുവതെന്തേ?

നിശതന്‍ നീലീമ തഴുകും
തനുവില്‍ തമ്പുരുമീട്ടും

കുസൃതിക്കാറ്റു പറഞ്ഞോ?
വരുകില്ലയവന്‍ വേറേതോ

മലരിന്‍ മധുകണമൂറും
അധരം തേടിയകന്നോ?

വെറുതേ വീണ്‍വാക്കല്ലേ?
ചപലേ ചാരുത വേറെ

വരുമോ നിന്നോളം പൊന്നേ ?
പ്രണയം സുഖമയ സുകൃതം..

അജയ് മേനോന്‍ 14 oct 2011